Kunjuss's articles

“നേരമെനàµ�തായികàµ�കാണàµ�à´‚ ….? ” മരàµ�à´¨àµ�à´¨àµ�കൾ സമàµ�മാനികàµ�à´•àµ�à´¨àµ�à´¨ മയകàµ�à´•à´¤àµ�തിൽ നിനàµ�à´¨àµ�ണരàµ�à´®àµ�പോൾ മനസàµ�സിലേകàµ�കെതàµ�തിയ ചോദàµ�യം ശബàµ�ദമായി à´ªàµ�റതàµ�തേകàµ�കെതàµ�തിനോകàµ�à´•à´¿. à´’à´°àµ� മറàµ�പടി ശബàµ�ദതàµ�തിനായി à´•à´£àµ�à´£àµ�à´•à´³àµ�à´‚ കാതàµ�à´•à´³àµ�à´‚ à´šàµ�à´±àµ�à´±àµ�à´‚ പരതി. ജീവിതതàµ�തിൽ നിനàµ�à´¨àµ�à´³àµ�à´³ വിരമികàµ�കലിനàµ� à´®àµ�à´¨àµ�നോടിയായി,  à´œàµ€à´µà´¿à´¤à´¤àµ�തെ പറിചàµ�à´šàµ�നടàµ�à´Ÿ ‘റിടàµ�ടയർമെനàµ�à´±àµ� ഹോമി'à´¨àµ�റെ à´šàµ�വരàµ�കളിൽ തടàµ�à´Ÿà´¿ വീണ തനàµ�റെ ശബàµ�ദതàµ�തെ ദയവോടെ നോകàµ�à´•à´¿ റിചàµ�ചാർഡàµ� à´•à´Ÿàµ�ടിലിൽ എണീറàµ�റിരàµ�à´¨àµ�à´¨àµ�. à´®àµ�റികàµ�à´•àµ�à´³àµ�ളിലെ വെളിചàµ�à´šà´‚ വൈദàµ�à´¯àµ�തിയോ à´¸àµ‚à´°àµ�യപàµ�രകാശമോ à´Žà´¨àµ�à´¨àµ� തിരിചàµ�ചറിയാതെ പകചàµ�à´š മിഴികൾ മേശപàµ�à´ªàµ�റതàµ�തെ ഘടികാരതàµ�തിലേകàµ�à´•àµ� നീണàµ�à´Ÿàµ�. ആറàµ� മണി …! പകലോ രാതàµ�രിയോ…?  എണീകàµ�കാനàµ�à´‚ ബാതàµ�‌റൂമിൽ പോകാനàµ�à´‚ വലàµ�ലാതെ […]

ചാറ്റൽമഴയുടെ അലസതയും തിരക്കുകളില്ലാത്ത ശനിയാഴ്ചയുടെ  മടുപ്പുമായി ഇരിക്കുമ്പോഴാണ്, വരിസംഖ്യ അടയ്ക്കുവാനായി ഒരു കോൾ വന്നത്. വിവരങ്ങൾ ശേഖരിച്ചു, പേയ്മെന്റ് എടുക്കുന്നതിനിടയിൽ സൗഹൃദസംഭാഷണത്തിനു തുടക്കമിട്ടു. എന്റെ ഇന്ത്യൻ ചായ്‌വുള്ള ഉച്ഛാരണം കേട്ടിട്ടാവും, അങ്ങേത്തലയ്ക്കൽ ഞാൻ ഇന്ത്യയിലാണോ എന്ന സംശയം ഭാര്യയും ഭർത്താവും കൂടി പങ്കുവെക്കുന്നുണ്ടായിരുന്നു. കാനഡയിൽ എവിടെയാണു ഞാനെന്ന്  ഒന്നുകൂടി ചോദിച്ചുറപ്പിച്ചു, ഭർത്താവായ റോബർട്ട്. ടൊറന്റോയിലെ മിസ്സിസ്സാഗയിലാണെന്നു പറഞ്ഞപ്പോൾ ഭാര്യയുടെ സംശയം, അപ്പോൾ ദിവസവും പോയി വരികയാണോ എന്നായിരുന്നു…. !!  എന്റെ മനസിലേക്കോടിയെത്തിയത്, വിശാലമനസ്ക്കന്റെ കൊടകരപുരാണമായിരുന്നു.  പൊട്ടിച്ചിരിച്ചു പോയി, അതേ, 110 എക്സ്പ്രസ്സ് […]

മേപ്പിൾ വീഥികളിലൂടെ … ബില്ലിങ് പ്രകാരമുള്ള പണം കെട്ടുന്നതിനായി ഉപഭോക്താവിനെ ഓര്മിപ്പിക്കാനാണ് ഫോണിൽ വിളിച്ചത്.   എറിക്കിനെ  കിട്ടുമോയെന്നുള്ള അന്വേഷണത്തിൽ അങ്ങേത്തലയ്ക്കൽ അടക്കിപ്പിടിച്ചൊരു പൊട്ടിക്കരച്ചിലിന്റെ ചീളുകളാണ് ഫോണിലൂടെ കേട്ടത്. ഒരു നിമിഷം എന്തു പറയണമെന്നറിയാതെ വിഷമിച്ചു, വീണ്ടും എറിക്കിനെ കിട്ടുമോയെന്നു ചോദിച്ചു. അപ്പോഴേക്കും മറ്റാരോ ഫോൺ വാങ്ങി. എറിക്ക് മരിച്ചുപോയെന്ന്  നിർവികാരതയോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. പതിവുപോലെ അനുശോചനം നടത്തി കാര്യത്തിലേക്കു കടക്കാനൊരുങ്ങിയതാണ്. അപ്പോഴാണ് അപ്പുറത്തു പൊട്ടിക്കരച്ചിലുകൾ ഉച്ചത്തിലായത്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വല്ലാത്തൊരു നിശബ്ദത ഫോണിൽ നിറഞ്ഞു. അങ്ങേത്തലയ്ക്കൽ ആളുണ്ടോ […]

സ്ഥലം, അമേരിക്കയിലെ ഒരു മലയാളിയുടെ വീട് .സമയം, വ്യാഴാഴ്ച രാവിലെ ഏഴുമണി സ്കൂള്‍ യൂണിഫോം അണിഞ്ഞു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനായി കിച്ചനിലേക്ക് വന്ന കുട്ടികളുടെ മുന്നിലേക്ക്‌ ഓരോ ഗ്ലാസ്‌ പാല്‍ നീക്കിവച്ച്, ആതിര പറഞ്ഞു,”അമ്മയ്ക്കു നാളത്തെ ടെസ്റ്റിനു പഠിക്കാനുള്ളത് കൊണ്ടു ഇന്നൊന്നും ഉണ്ടാക്കിയില്ല.”മുഖം വീർപ്പിച്ചിട്ടാണെങ്കിലും, അമ്മയ്ക്കു ടെസ്റ്റ്‌ അല്ലേയെന്നോര്‍ത്തു കുട്ടികള്‍ പാല്‍ ഒരുവിധം കുടിച്ചു തീര്‍ത്തു.  സമയം ഏഴര കുട്ടികള്‍ സ്കൂളിലേക്ക് യാത്രയായി. ടെസ്റ്റിനു പഠിക്കാനുള്ള പുസ്തകവുമായി ആതിര ലിവിംഗ്റൂമിലേക്ക്‌ വന്നു.ഒരു നിമിഷം,കണ്ണുകള്‍ കമ്പ്യൂട്ടറിലേക്ക്…!ഉടനെ നോട്ടം പിന്‍വലിച്ചു,“ഇല്ലാ,എനിക്ക് പഠിക്കാനുണ്ട്,നാളെ ടെസ്റ്റ്‌ ആണല്ലോ…അത് കഴിയട്ടെ”സ്വയം പിറുപിറുത്തു.പുസ്തകത്തിൽ […]

നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തേക്ക് വന്നിട്ടുള്ള ഒരു വിദേശിയും ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല.  അതൊരു ഐതിഹ്യമായിരിക്കുമെന്നും മനുഷ്യഭാവനയിൽ മാത്രമായിരിക്കും അതിന്റെ സ്ഥാനമെന്നും അവർ അനുമാനിച്ചു. നിർഭാഗ്യവശാൽ ആ വിശ്വാസം നമ്മളും സ്വീകരിച്ചു.  പക്ഷെ, നമുക്ക് തെറ്റുപറ്റിയതാണെങ്കിലോ …? ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ …? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ…? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യൻ…! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളും ചേർത്ത്, പൌരാണിക ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്നതാണ്  അമീഷ് തൃപാഠിയുടെ  ശിവപുരാണത്രയം. […]

പുലിറ്റ്സർ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘കവിവരകൾ' എന്ന കൂട്ടായ കവിതാസമാഹാരം സെപ്റ്റംബർ 30 നു തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ചു വെളിച്ചം കണ്ട വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഞാൻ ഉൾപ്പെടെ 12 പേരുടെ കവിതകളാണ് ഇതിലുള്ളത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും സ്നേഹവും…   വോൾട്ടേജ്  ആറ്റുനോറ്റുണ്ടായ കണ്മണി പെൺകുഞ്ഞായതിൽ  അമ്മയുമമ്മൂമ്മയും സന്തോഷിച്ചു  അച്ഛനവൾ പുന്നാരമുത്തായി മുത്തശ്ശനോ അമ്മുക്കുട്ടിയും  പഠനത്തിന്റെ വഴികളിൽ, അച്ഛനുമമ്മയും മുത്തശ്ശനും  വഴികാട്ടികളായി, തിരിതെളിച്ചു മുൻപേ നടന്നു  പടവുകളോരോന്നായി മികവോടെ  ചവിട്ടിക്കേറിയവൾ വീട്ടിനു വിളക്കായി തെളിഞ്ഞു നിന്നു  പാട്ടും നൃത്തവുമായി  ചിരിയുടെ പൂത്തിരി കത്തിച്ചവൾ  കൂട്ടുകാരുടെ […]

                       ഞായറാഴ്ച്ച രാവിലെ വാട്ട്സാപ്പിലെ ‘വായനാരാമം' ഗ്രൂപ്പിൽ നിർമ്മലയുടെ മെസേജ്, “ആരെങ്കിലും ‘The Word On The Street' പരിപാടിക്കു പോയതിന്റെ ഫോട്ടോയിട്ടാൽ, അസൂയ കൊണ്ടു ഞാൻ മരിക്കും … ” യ്യോ, പാവം! ആരെങ്കിലും ഒന്നു വേഗം ഫോട്ടോ ഇട്ടിരുന്നെങ്കിൽ… ! 🙂അധികം വൈകാതെ, “കുഞ്ഞേച്ചി ഫ്രീയാണോ, ‘The Word On The Street' കാണാൻ പോയാലോ…? ”  എന്ന മുബിയുടെ സന്ദേശമെത്തി. “ഫ്രീയല്ലെങ്കിൽ, ഫ്രീയാക്കും, പോകാം…” […]

ഗ്ലേഷ്യറിന്റെ താഴ്വാരത്തുള്ള ഡിസ്‌കവറി സെന്ററിൽ ഞങ്ങൾ എത്തുമ്പോൾ ഏതാണ്ട് എട്ടര മണിയായി. അവിടെയുള്ള ഫുഡ് കോർട്ടിൽ നിന്ന് പ്രാതലും കഴിച്ചുവന്ന ഞങ്ങളെ ഒരു ഗൈഡ് അകത്തേക്കു കൂട്ടിക്കൊണ്ടുപോവുകയും ബസിൽ കേറാനുള്ള ലൈനിൽ നിർത്തുകയും ചെയ്തു. ആ കുഴലിലൂടെ നടക്കുമ്പോൾ ഒരു പെരുമ്പാമ്പിന്റെ വയറ്റിലൂടെ പോകുന്ന പോലെ തോന്നി. പുറത്തെത്തിയ ഞങ്ങൾ കണ്ടത് നിരനിരയായിക്കിടക്കുന്ന കുറെ ബസുകളാണ്‌. യാത്രക്കാർ, നിരയായി ഒരു ബസിൽ കയറുകയും അത് നിറഞ്ഞു കഴിയുമ്പോൾ അടുത്ത ബസിൽ കയറുകയും ചെയ്തു കൊണ്ടിരുന്നു. അതോടൊപ്പം, ബസുകൾ പോവുകയും വരികയും ചെയ്യുന്നുമുണ്ട്. […]

സെപ്റ്റംബര്‍ 5 – അദ്ധ്യാപക ദിനം:                  ഒന്നാം ക്ളാസ്സിലെ ആദ്യ ദിനത്തിലേക്ക് അമ്മയുടെ കയ്യും പിടിച്ചു ആശങ്കയോടെ കടന്നുചെന്നത് ഇന്നലെയെന്നോണം ഓർമ്മകളിൽ നിറയുന്നു.  അമ്മയുടെ കരവിരുതിൽ വിരിഞ്ഞ വയലറ്റുപൂക്കളും പച്ചഇലകളും കൊണ്ട് മനോഹരമാക്കിയ വെള്ള കോട്ടണ്‍ ഉടുപ്പും ഇട്ട് വലിയ ഗമയിൽ വീട്ടിൽ നിന്നും ഇറങ്ങി.   ‘ഞാൻ സ്കൂളിൽ ചേരാൻ പോവാ' ന്ന് വഴിയിലെ കാക്കയോടും പൂച്ചയോടും മാത്രമല്ല, കിളികളോടും പൂക്കളോടും വരെ വീമ്പുപറഞ്ഞു… അമ്മയോടും അപ്പച്ചിയോടും […]

അമ്മ വീടിന്റെ ഉമ്മറക്കോലായിൽ വല്യമ്മാമന്റെയും സുഹൃത്തുക്കളുടെയും സംസാരത്തിലാണ് ഇടയ്ക്കിടെ കെ.ആർ എന്നും കൂത്താട്ടുകുളം മേരി എന്നുമൊക്കെ കേട്ടിട്ടുള്ളത്. അതാരെന്ന് അടുക്കളക്കെട്ടിൽ അന്വേഷിച്ചതിന് “പെണ്ണിന് വേറൊന്നും അറിയാനില്ലേ… ? ” എന്ന ചോദ്യത്തോടൊപ്പം തലക്കൊരു കിഴുക്കും കിട്ടി. അവിടുന്ന് പുറത്തേക്കിറങ്ങി വെറുതെ പറമ്പിലൂടെ നടക്കുമ്പോഴും ആ പേരുകൾ മനസ്സിൽ നിറഞ്ഞു നിന്നു. ഇനിയും ചോദിക്കാൻ പറ്റിയ ഒരാളുണ്ട്, വല്യേട്ടൻ …. !  കോളേജ് വിട്ടു വരുന്നതു വരെ കാത്തിരിക്കുക തന്നെ….  വല്യേട്ടൻ , വളരെ ലളിതമായി പറഞ്ഞു തന്നത് […]

ഗൾഫ് ഫോക്കസ് മാസികയുടെ യാത്രാപംക്തിയിൽ… അധികം വൈകാതെ ജാസ്പറിന്റെ ഇളം വെയിലിലേക്ക് ഞങ്ങളിറങ്ങി നടന്നു. ടൊറന്റോയിലെപ്പോലെ ഇവിടെ കാറ്റില്ലാത്തതിനാൽ സുഖമുള്ള ചെറിയ കുളിര്. പാതയ്ക്കപ്പുറത്ത് കാനഡയുടെ ‘വിയ റെയിലിന്റെ' പച്ച ബോഗികൾ പ്രകൃതിയുടെ താളത്തിനൊത്ത് ശബ്ദമില്ലാതെ മെല്ലെ കടന്നു പോകുന്നുണ്ട്. അതിനപ്പുറവും മലനിരകളാണ്. നീല മലകൾ അരഞ്ഞാണം പോലെ ജാസ്പർ താഴ്വരയെ ചുറ്റിക്കിടക്കുന്നു. വേനൽക്കാലത്ത് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ടെങ്കിലും തെരുവോരങ്ങൾ ബഹളമില്ലാതെ ശാന്തമായിരിക്കുന്നു. അധികം കടകളോ ഒന്നുമില്ല. ജിമ്മിന്റെ കടയിൽ നിന്നും ഒരു പിസ്സയും വാങ്ങി മുറിയിൽ തിരിച്ചെത്തിയപ്പോഴേക്കും ഇരുട്ടു […]

അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേർന്ന ജീവിതത്തിന്റെ പ്രതിബിംബമാണ് സൈബർ സ്പേസ്.  എന്നാൽ അവിടെ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുന്നത്‌ നിങ്ങളുടെ ഉറ്റ മിത്രമാകാം, ശത്രുവാകാം, ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന ഒരജ്ഞാത വ്യക്തിയാകാം. അല്ലെങ്കിൽ സമർത്ഥനായ ഒരു ഹാക്കറുമാകാം… പ്രവീണ്‍ ചന്ദ്രന്റെ ‘അപൂർണതയുടെ ഒരു പുസ്തകം എന്ന നോവൽ സൈബർ ലോകത്തെ ഹാക്കറുടെ വിസ്മയിപ്പിക്കുന്ന കഥയുമായി മലയാള നോവലിലെ ഒരു പുതിയ ചുവടുവെപ്പായി മാറുന്നു …  നരേന്ദ്രൻ എന്ന ടെലികോം സ്വിച്ച് എഞ്ചിനീയറുടെ ജീവിതത്തിലൂടെ സൈബർ ലോകത്തിന്റെ സ്വപ്നജാഗരങ്ങളിലേക്ക് കഥാകാരൻ നമ്മെ കൂട്ടിക്കൊണ്ടു […]

Login

Welcome to WriteUpCafe Community

Join our community to engage with fellow bloggers and increase the visibility of your blog.
Join WriteUpCafe