For information regarding Sponsored blogs, Sponsored links or any other queries Contact Us


News Feed
Applications

Friends (26)
Mutual Friends (0)
No mutual friends yet
Groups (1)

Recent updates

Pinned Items
Recent Activities
  • മാലോകരെ,നിണം മണക്കുന്നു ഞാൻവേനൽമാസ സൂര്യനിൽഅറിയുന്നുവോ നിങ്ങൾ?കേരദേശത്തിൻ  മേഘ ച്ചുരുളുകളിൽനിബിഡമായ കാർമേഘങ്ങൾ വന്നു മൂടികൂരിരുളിൽ കഠാരകൾ  അമർന്നു പൊങ്ങിചുടു ചോരയാൽ തണുക്കുoഒരുപക്ഷേ ധരണിതണുത്തുറഞ്ഞ്ഞ നിലത്തിൽകാണും നമ്മൾ നിറങ്ങൾഅതിൽ ഒന്നൊന്നായ് തെളിയുംഅതിചാരുത നിറയും നിറക്കൂട്ടുകൾകാവിയും , ചുവപ്പും, പച്ചയുംപിന്നെ , സിന്ദൂരകുംകുമവുംPoem copyright +Ajay Pai  16  th April 2018Image courtesy : PexelsOriginal link...
    1. Continue Reading
    Post is under moderation
    Stream item published successfully. Item will now be visible on your stream.
  • Ajay Pai
    Ajay Pai created a new blog post, ആസിഫ
    ആസിഫ
    അറിയുന്നുവോ നീ, ആസിഫ?മകളെയെന്നോതുവാൻ  തുടിക്കുന്നുഎൻ മനം , എന്നാൽവിറയ്ക്കുന്നു ഈ  താത്തന്റെ വിരലുകൾ നിന്ടെ നാമം എഴുതുമ്പോൾയുഗങ്ങൾ പലതും കാത്തിരുന്നു ഞാൻഒരു പൈതലിനായ് ...തഴകുവാൻ, തലോടുവാൻ  മാമൂട്ടുവാൻ ...മനം മടുക്കും ചെയ്തികളാൽഉറക്കി കളഞ്ഞുവല്ലോ നിന്നെ അവർഎൻ കർണ്ണങ്ങൾ  നീറുന്നുനിൻ  തേങ്ങലിൻ അലകളാൽഅലറി കരയുവാൻ വിതുമ്പുന്നഒരച്ഛന്റെ ഹൃദയ നൊമ്പരംഅറിയില്ലൊരിക്കിലും ഈ ഉലകം, കുഞ്ഞേജാതിമതഭേദങ്ങളുംനിറക്കൂട്ടുകളും ഇല്ലാത്തപറുദീസയിൽ നേർക്കുനേർ കാണും നീലോകനാഥനെഉന്നയിക്കണം നീ, ഈ ചോദ്യശരം ?വിഭോ, കാമാന്ധരും നിൻ സൃഷ്ടികൾ തന്നെയോ?Poem copyright +Ajay Pai  15 th April 2018Original link...
    1. Continue Reading
    Post is under moderation
    Stream item published successfully. Item will now be visible on your stream.
  • Ajay Pai
    Ajay Pai created a new blog post, रू-ब -रू
    रू-ब -रू
    •   Personal
    •   Thursday, 08 March 2018
    ये तेरे घुंघुरूजब थिरक उठते  हैंलगता है मुझे कितू नाच रहा है बस मेरे लिएमगर तू तो शिव हैजिसका आधा शरीर नरऔर दूजा है नारीशिव तू शक्ति भी तूऐसे में अक्सर सोचता हूँ किशिव के कैसे हैंये दो रूप ?एक समुन्दर सा भीभत्सदूजा झरने जैसा  शाँतकौन सा है तेरा निज रूपअगर तू है शिव, तो हूँ मैं कौनझूम के नाच क्यूँ रहा हूँ मैं  बावराजब भी रू-ब -रू  होता हूँ तुझसेहै नहीं ये प्यार और नाही दोस्तीहम हैं शायद एक ही रूहऔर एक जान Image courtesy : ardhanareeswaran (image does not belong to me)Poem copyright +Ajay Pai  8th March 2018Original link...
    1. Continue Reading
    Post is under moderation
    Stream item published successfully. Item will now be visible on your stream.
  • Ajay Pai
    Ajay Pai created a new blog post, O' blackbird
    O' blackbird
    Do not fly away, O’ blackbirdCome a little closerAnd, sing me a lullabyMy eyes are sunkenHelp me sail through this nightPeople around are so meanThey trample They stompNobody cares if you fallWhy do I wail, O’ blackbird?Let me know the reason why?O’ blackbird, sing me a lullabyI want to sleep tonight.Copyright +Ajay Pai  (March 5th 2018)Original link...
    1. Continue Reading
    Post is under moderation
    Stream item published successfully. Item will now be visible on your stream.
There are no activities here yet
Unable to load tooltip content.

For information regarding Sponsored posts,
links or any other queries Contact Us

Sponsored Links

Get professional essay help with Privatewriting.com  your reliable academic partner.

I can always vouch for PrimeAcademicEssays.com  for any type of essay writing service